ആലങ്ങാട്: സൗത്ത് മറിയപ്പടിയിൽ വലിയാറ വീട്ടിൽ ഫ്രാൻസിസ് മെൻറസ് നിര്യാതനായി. റിട്ട. വില്ലേജ് ഓഫിസറാണ്. ഭാര്യ: പേരതയായ മേരി. മക്കൾ: ഡോളി മൈക്കിൾ, സജി എഫ്. മെൻറസ് (ഡെപ്യൂട്ടി കലക്ടർ, കാസർകോട്), ജോർജ് ഫ്രാൻസിസ് (ബിസിനസ്), ബിനി ആൻറണി, ഫെഫിൻ ഫ്രാൻസിസ് (ബിസിനസ്). മരുമക്കൾ: മിനി, സജി, ബീന, ജോർജ്, നിമി ഫെഫിൻ, പരേതരായ ആൻറണി മാത്യു, ൈമക്കിൾ.