കോതമംഗലം: ഇടയ്ക്കാട്ടുകുടി പരേതനായ ജോണിെൻറ മകൾ സിസ്റ്റേഴ്സ് ഓഫ് ദ ക്രോസ് കൊൽക്കത്ത സഭാംഗ സിസ്റ്റർ ബെർക്കുമാൻസ് (85) നിര്യാതയായി. സഹോദരങ്ങൾ: സിസ്റ്റർ നിറ്റ (ഫരീദബാദ്), ആനി (കോഴിക്കോട്), ജോർജ് (റിട്ട. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ), റിട്ട.പ്രഫ. ജോളി (എം.എ. കോളജ്, കോതമംഗലം), റിട്ട.പ്രഫ. ലീല മോണിങ് സ്റ്റാർ കോളജ്, അങ്കമാലി), ഡോ. ബർക്കു മാൻസ് (യു.എസ്.എ), പരേതരായ ജോസഫ്, മേരി, മാത്യു, എബ്രഹാം.