കൂത്താട്ടുകുളം: കിഴകൊമ്പ് വലിയവിരുപ്പിൽ കുര്യാക്കോസ് (52) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: സൂര്യ, ആര്യ, എൽദോസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് കൂത്താട്ടുകുളം മോർ സ്തേഫാനോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.