ചങ്ങനാശ്ശേരി: പൂവം പടിഞ്ഞാറ് മാലിശ്ശേരി വീട്ടില്‍ പരേതനായ മോഹനെൻറ ഭാര്യ ശാന്തകുമാരി (65) നിര്യാതയായി. മക്കള്‍: ലേഖാ മോള്, ലേജു എസ്. മോഹന്‍, ലസിത, ലജിത. മരുമക്കള്‍: വിനയരാജ്, ദേവദാസ്, പ്രജിത്ത്, അജയകുമാര്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.