പള്ളുരുത്തി: കടേഭാഗം എ.കെ.ജി റോഡിൽ കാട്ടുങ്കൽ പരേതനായ രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ എ.ബി. തങ്കം-91 (റിട്ട. ഗവ. യു.പി സ്കൂൾ അധ്യാപിക) നിര്യാതയായി. മക്കൾ: കെ.ആർ. ജ്യോത്യനാഥ്, വിദ്യാനാഥ് (ദേവസ്വം മാനേജർ, ശ്രീഭവാനീശ്വര മഹാക്ഷേത്രം), ഭൂപേഷ് നാഥ്, സുനിൽ നാഥ്, അനിൽ നാഥ് (ദുബൈ). മരുമക്കൾ: ജയ, തങ്കച്ചി, ശാരദ, ബി. കൃഷ്ണഗീഥി (പ്രിൻസിപ്പൽ, എസ്.ഡി.പി.വൈ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ), റോഷിണി (ദുബൈ). സംസ്കാരം തിങ്കളാഴ്ച പകൽ 12ന് പള്ളുരുത്തി ശ്മശാനത്തിൽ.