കുന്നുകര: ഇലവത്തിങ്കൽ വറീതിെൻറ ഭാര്യ േത്രസ്യ (82) നിര്യാതയായി. കല്ലേറ്റുംകര ചിറയത്ത് കുടുംബാംഗമാണ്. മക്കൾ: ഇ.വി. ജോസ്, എൽസി ഫ്രാൻസിസ്, ലാലി വർഗീസ്, ലില്ലി ബാബു. മരുമക്കൾ: ലീല ജോസ്, ഫ്രാൻസിസ്, വർഗീസ്, ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കുറ്റിപ്പുഴ സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.