മരട്: കണ്ണാടിക്കാട് റോഡ് പെട്ടയിൽ അഗസ്റ്റിൻ ജോസഫ് (87) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബെറ്റി, ബീന, ബിജോയ്, ബാബു. മരുമക്കൾ: എബിനി, ജസീൻ, ഷേർളി, ഷീബ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചമ്പക്കര സെൻറ് െജയിംസ് ചർച്ച് സെമിത്തേരിയിൽ.