പനങ്ങാട്: പരേതനായ മാളിയേക്കൽ റോക്കിയുടെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. മക്കൾ: പരേതനായ വർഗീസ്, മേരി, തോമസ്, ഗ്രേസി, ജൂഡ്. മരുമക്കൾ: ജാൻസി, ദേവസി, ഏലിയാമ്മ, സേവ്യർ, കൊച്ചുത്രേസ്യ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പനങ്ങാട് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.