പള്ളുരുത്തി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കട്ടികാട്ട് വീട്ടിൽ പരേതനായ കെ.വി. ജോസഫിെൻറ ഭാര്യ റോസമ്മ (73) നിര്യാതനായി.മക്കൾ: വിൽസൺ ജോസഫ്, കെ.ജെ. റോബിൻ, ഷീജ ജോർജ്. മരുമക്കൾ: സിനി വിൽസൺ, ഗ്ലോറിയ റോബിൻ, ജോർജ് ജോസഫ്.