പറളി: ഓടനൂർ-വലിയപറമ്പ് ചാമിയാർ (84) നിര്യാതനായി. ഭാര്യ: പരേതയായ ദേവു. മക്കൾ: ഭാനു, വസന്തകുമാരി, വിശാല, നാരായണൻ. മരുമക്കൾ: ബാലകൃഷ്ണൻ, ഗ്രീഷ്മ, പരേതരായ ഉണ്ണികൃഷ്ണൻ, സുബ്രഹ്മണ്യൻ.