ആനക്കര: ചാലിശ്ശേരി പുലിക്കുളത്തിന് സമീപം വാരിയത്ത്പറമ്പില് കുഞ്ഞുകുട്ടന് (65) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കള്‍: ദിവ്യ, അജീഷ് (അബൂദബി). മരുമകന്: ബിനു. സഹോദരങ്ങള്‍: തങ്കമ്മ, നാരായണന്, നളിനി, ചന്ദ്രന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍.