ഒറ്റപ്പാലം: റിട്ട. ജില്ല രജിസ്ട്രാർ തോട്ടക്കര പോസ്റ്റ് ഓഫിസ് റോഡിലെ അർച്ചനയിൽ കെ.പി. ഗോപിനാഥ മേനോൻ (85) നിര്യാതനായി. ഭാര്യ: പി.ടി. പങ്കജാക്ഷി. മക്കൾ: അനിത (അബൂദബി), അരുൺ, അനൂപ് (കേരള ബാങ്ക്, ഷൊർണൂർ). മരുമക്കൾ: രാമദാസ്, സിജു അരുൺ (അധ്യാപിക, ഷൊർണൂർ കാർമൽ സ്കൂൾ), മഞ്ജുഷ അനൂപ് (അധ്യാപിക, അകത്തേത്തറ എൻ.എസ്.എസ്.എച്ച്.എസ്.എസ്).