വടക്കഞ്ചേരി: കിഴക്കഞ്ചേരി അകംപാടം വീട്ടിൽ കെ.എ. ബാലകൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: പ്രശോഭ് (കണ്ണൻ), പ്രസാദ്, പ്രദീപ്, പ്രബിത. മരുമക്കൾ: പത്മജ, സുജ, ശ്രീഷ, പ്രസന്നദാസ്.