അലനല്ലൂർ: ഉണ്ണിയാലിലെ പരേതനായ റിട്ട. ആയുർവേദ വകുപ്പ് ഉദ്യോഗസ്ഥൻ പെരുന്തൊടി ഗംഗാധരൻ നായരുടെ ഭാര്യ പാലക്കാഴിയിലെ കടുകൂർ കാർത്യായനി അമ്മ (62) നിര്യാതയായി. മക്കൾ: മധു (അധ്യാപകൻ, സേക്രഡ് ഹാർട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പെരിന്തൽമണ്ണ), മിനി ഭീമനാട് (അധ്യാപിക, ഗാലക്സി ഇംഗ്ലീഷ് മീഡിയം സ്കൂൾ അലനല്ലൂർ). മരുമക്കൾ: സിന്ധു (അധ്യാപിക, ആർ.എം.എച്ച്.എസ് മേലാറ്റൂർ), കുമാര കൃഷ്ണൻ ഭീമനാട് (വിദേശം). സഹോദരിമാർ: ഭാർഗവി അമ്മ, പത്മാവതി അമ്മ.