മാത്തൂർ: ചെങ്ങണിയൂർകാവ് വാക്കിതൊടി വീട്ടിൽ കുട്ടികൃഷ്ണൻ മാസ്റ്റർ (96) നിര്യാതനായി. കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകനാണ്. മക്കൾ: ശാന്തകുമാരി, സ്വർണകുമാരി, കോമളം, ബേബി (റിട്ട. എസ്.ഐ വനിത സെൽ പാലക്കാട്), ഷീല, മീര(ജെ.പി.എച്ച്.എൻ എറണാകുളം) പരേതനായ കൃഷ്ണകുമാർ. മരുമക്കൾ: സഹദേവൻ, ജനാർദനൻ, രാജൻ, രാജീവൻ, അംബിക. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.