മണ്ണാർക്കാട്: ചങ്ങലീരി ഇടിഞാടി പുത്തൻപുര സൈദ് (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദലി, അബ്ദുൽ കരീം, അബ്ദുല്ലത്തീഫ്, ഇസ്ഹാഖ്, സഫിയ, ജാബിർ, സുമയ്യ, അബ്ദുൽഹകീം, കമറുദ്ദീൻ, ഷംസുദ്ദീൻ.