പത്തിരിപ്പാല: നഗരിപ്പുറം കൊട്ടപ്പാടത്ത് പരേതനായ നീലാഞ്ചേരി രാമൻ നായരുടെ ഭാര്യ സീത കുട്ടിയമ്മ (തത്തമ്മ- -94) നിര്യാതയായി. മക്കൾ: മോഹൻദാസ്, രാധാകൃഷണൻ, ഗോപാലകൃഷ്ണൻ, കാളിദാസൻ, രാജലക്ഷ്മി, വത്സലകുമാരി. മരുമക്കൾ: ഗീത, വിജയലക്ഷമി, രമ, രാജലക്ഷ്മി, പരേതനായ കുട്ടൻ അബ്ബാട്ട്, രവീന്ദ്രൻ.