കുനിശ്ശേരി: ചെന്നേങ്കാട് പരേതനായ തെയ്യെൻറ മകൻ ചെല്ലൻ (71) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഉഷകുമാരി, ഉദയകുമാരി, മഞ്ജുഷ. മരുമക്കൾ: നാരായണൻ, ബാബു. സഹോദരങ്ങൾ: അപ്പു, കൃഷ്ണൻ, പരേതരായ നാരായണൻ, ജാനകി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചന്ദ നഗർ വൈദ്യുതി ശ്മശാനത്തിൽ.