എടവണ്ണ: ഒതായി പടിഞ്ഞാറേ തലയിലെ പരേതനായ വെള്ളാറംപാറ കുഞ്ഞാലൻകുട്ടിയുടെ ഭാര്യ താഴത്തുവീട്ടിൽ ഫാത്തിമക്കുട്ടി (82) നിര്യാതയായി. മക്കൾ: അബ്ദുറസാഖ് എന്ന ചെറി (എം.ഇ.എസ്, വളാഞ്ചേരി), സദറുദ്ദീൻ, ഹസനത്ത്, മഹശൂഖ് (പോസ്റ്റ്മാൻ, ഒതായി), സബീത, മഹബൂബലി (ഓട്ടോ ഡ്രൈവർ), ബേബി ജസീന (അധ്യാപിക, എക്സ എടവണ്ണ), ആരിഫ് ബാബു (മദീന). മരുമക്കൾ: കൗലത്ത് (ചെറുതുരുത്തി), ഖദീജ (അംഗൻവാടി അധ്യാപിക, മുണ്ടേങ്ങര), സുഹ്റ (അധ്യാപിക, ഒതായി മദ്റസ), ജമാൽ മുഹമ്മദ് (ചെമ്മണ്ണൂർ), ഹുസ്ന (കീഴുപറമ്പ്), ജാഫർ സാദിഖ് (ഊർക്കടവ്), ത്വാഹിറ (പെരിമ്പലം), പരേതനായ അഹമ്മദ് കുട്ടി. സഹോദരൻ: പരേതനായ ടി.വി. മുഹമ്മദ് എന്ന ബാപ്പുട്ടി (ചാത്തല്ലൂർ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് ഒതായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.