വടക്കേക്കാട്: മൂന്നാം കല്ലിന് സമീപം ബീരാവുവിെൻറ ഭാര്യ കൊമ്പത്തകായിൽ ഐശു (75) നിര്യാതയായി. മക്കൾ: അശ്റഫ്, ലത്തീഫ്, സീനത്ത്. മരുമക്കൾ: സുബൈദ, സുഹറ, ഷാഹുൽ ഹമീദ്.