കാട്ടൂർ: പറയൻകടവ് റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ആലപ്പാട്ട് പാലത്തിങ്കൽ ആൻഡ്രൂസ് (77) നിര്യാതനായി. ഭാര്യ: പരേതയായ ഷെർളി. മക്കൾ: ഷീബ, ഷാജി, പരേതയായ ആൻഷി. മരുമക്കൾ: ജെസ്റ്റ്യൻ, ഷാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കാട്ടൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.