കോഡൂർ: വടക്കേമണ്ണ പരേതനായ വലിയതൊടി അലിയുടെ ഭാര്യ വി.കെ. സഫിയ (75) നിര്യാതയായി. മക്കൾ: സക്കീന, ആബിദ, ഹസീന, റഷീദ് അഹമ്മദ് (ഫുട്ബാൾ താരം). മരുമക്കൾ: കുഞ്ഞുമുഹമ്മദ് (വെസ്റ്റ് കോഡൂർ), ഉമ്മർ (മുണ്ടുപറമ്പ്), ഷംസുദ്ദീൻ (മലപ്പുറം), നസീമ (മുണ്ടി തൊടിക).