പട്ടർനടക്കാവ്: കോന്നല്ലൂർ നമ്പിയാംകുന്ന് തറമ്മൽ പറമ്പിൽ മൊയ്തീൻ കുട്ടി (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുബൈദ, അബ്ദുൽ മജീദ് (ഷാർജ), അബ്ദുൽ റസാഖ്, മുഹമ്മദ് കുട്ടി, അബ്ദുൽ സലാം, നൗഷിയ, ഉമ്മുഹബീബ, ഫാത്തിമ. മരുമക്കൾ: മുഹമ്മദാലി (മാങ്ങാട്ടിരി), സുലൈഖ (താഴത്തറ), ആബിദ (തലക്കടത്തൂർ), മുനീറ (കാവുംപുറം), സലീന (കാട്ടിപ്പരുത്തി), ഖാലിദ് (പൂളമംഗലം), ഹംസ (കോലൂപാലം), ശാഫി (കടുങ്ങാത്തുകുണ്ട്).