കരേക്കാട്: ആശാരി കുളമ്പിലെ പരേതനായ അരിപ്രതൊടി നാരായണെൻറ ഭാര്യ കാർത്യായനി (80) നിര്യാതയായി. മക്കൾ: ശ്രീധരൻ, കിട്ട (മണി), വാസുദേവൻ, അറമുഖൻ, കൃഷ്ണൻ, സുജാത. മരുമക്കൾ: ശ്രീമതി, ബേബി, വിജയകുമാരി, സൗമിനി, ബീന, കൃഷ്ണദാസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.