പരപ്പനങ്ങാടി: കെ.പി.എച്ച് റോഡിന് സമീപം താമസിച്ചിരുന്ന പരേതനായ പുളിക്കലകത്ത് മുഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ (78) നിര്യാതയായി. മക്കൾ: ബഷീർ, ഹമീദ്, ആരിഫ, ശരീഫ. മരുമക്കൾ: സെയ്തു, ഖദീജ, സുലൈ.