പരപ്പനങ്ങാടി: ഒട്ടുമ്മൽ പരേതനായ തറയങ്ങൽ കുഞ്ഞീെൻറ മകൻ അഷ്റഫ് (57) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കൾ: മഹ്റൂഫ്, മൻസൂർ, നൗഷാദ് ബാഖവി (മൂന്നിയൂർ കുണ്ടംകടവ് സിദ്ദീഖിയ്യ ജുമാമസ്ജിദ് ഖതീബ്). മരുമക്കൾ: ശബാന, ബാദിൽഷ, സുഹൈല തെസ്നി. സഹോദരങ്ങൾ: ഹംസക്കോയ, കുഞ്ഞിപ്പാത്തുട്ടി, മൈമൂന, സാബിഖ്.