എടവണ്ണ: ചെമ്പക്കുത്തിലെ പരേതനായ ഉള്ളടൻ വീരാൻകുട്ടി ഹാജിയുടെ ഭാര്യ അത്താണിക്കൽ ഖദീജ (88) നിര്യാതയായി. മക്കൾ: ഫാത്തിമ, നബീസ, മുഹമ്മദ്, ആമിന, അൻസാർ ബീഗം, അബ്ദുൽ ജലീൽ, അബ്ദുൽ ഗഫൂർ, തസ്ലീം ഫാസിൽ, നാദിർഷ, ശരീഖത്ത്, സലീന, റസിയ, പരേതനായ ഷഫീഖ്അലി. മരുമക്കൾ: അബൂബക്കർ (എടവണ്ണ), കെ. കോയമാമു (ചെമ്പക്കുത്ത്), ഖൈറുന്നിസ (മഞ്ചേരി), മുഹമ്മദ് (മൊറയൂർ), സൈനബ (മോങ്ങം), വഹീദ (നിലമ്പൂർ), ജംഷിദ (അരീക്കോട്), ഷൈബ (കുനിയിൽ), അബ്ദുസ്സലാം (വണ്ടൂർ), ഫാസിൽ (എടവണ്ണ), അഷ്റഫ് (നിലമ്പൂർ), പരേതനായ കല്ലൻ സിദ്ദീഖ് (പള്ളിമുക്ക്). സഹോദരങ്ങൾ: പാത്തുമ്മ, ആയിശ (ഇരുവരും ഐന്തൂർ), പരേതയായ ഉണ്ണിയാച്ചു (വെളുമ്പിയമ്പാടം).