ഇരിമ്പിളിയം: പരേതനായ പെരിങ്ങാട്ടുതൊട്ടിയിൽ അബ്ദുല്ല വൈദ്യരുടെ മകൻ ജമാലുദ്ദീൻ മാസ്റ്റർ (67) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ജസീറ, ആസാദ്, ഷാനവാസ്. മരുമക്കൾ: അബ്ദുന്നാദസർ, ഷമീമ, ബേനസീർ. സഹോദരങ്ങൾ: സത്താർ വൈദ്യർ, പാത്തുമ്മക്കുട്ടി, സൈനബ കുസുമം, പരേതരായ ഹൈദ്രു മാസ്റ്റർ, അബ്ദുൽ അസീസ്, ബീമക്കുട്ടി, ആയിശക്കുട്ടി.