എടക്കര: എടക്കര പായിമ്പാടം ആലപറമ്പില്‍ നരേന്ദ്രന് (ടെയ്ലര് മണി-63) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കള്‍: ചോനി, ചോമിനി, ചോനിഷ, ചോബിഷ്. മരുമക്കള്‍: സുബ്രഹ്മണ്യന്, ശ്രീനിവാസന്, ഉദയകുമാര്‍, രേഷ്മ.