തിരൂരങ്ങാടി: കക്കാട് സ്വദേശി കൊയപ്പ മുഈനുല്‍ ഇസ്ലാമിെൻറ മകള്‍ ഹൈഖ സൈനബ് (രണ്ടര) നിര്യാതയായി. മാതാവ്: അസ്മ. സഹോദരന്: സൈഹാന് മുഹമ്മദ്.