മഞ്ചേരി: പാപ്പിനിപ്പാറയിലെ പരേതനായ തത്തപൂള വേലായുധെൻറ ഭാര്യ ചില്ലക്കുട്ടി (89) നിര്യാതയായി. മക്കള്: ജാനകി, അറമുഖന്, ശാന്ത, ഗോവിന്ദന്, സുഗിത, ലീല.