കട്ടപ്പന: കാഞ്ചിയാർ പേഴുങ്കണ്ടം താന്നിയ്ക്കപ്പാറയിൽ സരോജിനി ശങ്കരൻ (81) നിര്യാതയായി. മക്കൾ: ടി.എസ്. അമ്മിണി (റിട്ട. എൽ.എച്ച്.ഐ), ടി.എസ്. രാജേന്ദ്രൻ (റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി), ടി.എസ്. സുരേന്ദ്രൻ. മരുമക്കൾ: എം.എസ്. രാജൻ, ഷാജി രാജേന്ദ്രൻ (റിട്ട. എൽ.എച്ച്.എസ്), പുഷ്പ സുരേന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.