കട്ടപ്പന: വലിയകണ്ടം ആനിക്കൽ എ.ജെ. ജോസഫ് (അപ്പച്ചൻ -75) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ബിന്ദു, അനീഷ്. മരുമകൻ: അലക്സ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വെള്ളയാംകുടി സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.