തൊടുപുഴ: ആനക്കൂട് ഐശ്വര്യഭവനിൽ വി.കെ. സദാശിവൻ പിള്ളയുടെ (റിട്ട. ചീഫ് മാനേജർ, എസ്.ബി.െഎ) ഭാര്യ സുധാമണിയമ്മാൾ (റിട്ട. ഹെഡ്മിസ്ട്രസ്, ബി.ടി.എം എൽ.പി സ്കൂൾ കുമ്മംകല്ല് -67) നിര്യാതയായി. മക്കൾ: ദീപ (കെ.എസ്.എഫ്.ഇ, മൂവാറ്റുപുഴ), ദിനിൽ (എം.ഇ.എസ് കോളജ് വളാഞ്ചേരി), ദിവ്യ (ഡിലോട്ടി ബംഗളൂരു). മരുമക്കൾ: ഷാജി, റാണി, അഭിലാഷ്.