മ്ലാമല: മൂങ്കലാർ ആറ്റോരം ഭാഗത്ത് താമസിക്കുന്ന മറുദയ്യ (65) നിര്യാതനായി. മക്കൾ: മുരുകൻ, പ്രവീൺ, പ്രതിഭ, സുധ. മരുമക്കൾ: പ്രമ, മണി, അയ്യപ്പൻ, പരേതനായ വേലി. സംസ്കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പിൽ.