തൊടുപുഴ: തെക്കുംഭാഗം അഞ്ചാനിക്കൽ എ.ഡി. സെബാസ്റ്റ്യൻ (പാപ്പച്ചൻ -89) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ടോമി, ജെസി, ബ്രദർ സാനി, ഫ്രാൻസിസ്, ഫാ. റോയി (സി.എം.ഐ-ജർമനി), ബെന്നി, ജിമ്മി (ആസ്ട്രേലിയ). മരുമക്കൾ: ഗ്രേസി, ബെബ്സി, സിന്ധു, ബെറ്റി, പരേതനായ ജോളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കല്ലാനിക്കൽ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.