തൊടുപുഴ: തെക്കുംഭാഗം വാക്കണ്ടത്തില്‍ പൈലി മത്തായി (80) നിര്യാതനായി. ഭാര്യ: ത്രേസ്യാക്കുട്ടി. മക്കള്‍: ബെറ്റി, ബൈജു, സെബാസ്റ്റ്യന്‍, ബോസ്, ബിന്ദു. മരുമക്കള്‍: അഡ്വ. സിറിയക് ജയിംസ് , ഷൈനി, സോണിയ, ലിസി, ബോബി. സംസ്കാരം പിന്നീട്.