അയിരൂര്‍: രാമനാലില് മേലേത്ത് കോട്ടയ്ക്കല്‍ പരേതനായ കുട്ടി തോമസിെൻറ മകന് മാത്യു തോമസ് (തമ്പി -65) മലേഷ്യയില്‍ നിര്യാതനായി. മാതാവ്: സാറാമ്മ. ഭാര്യ: മല്ലിക. മക്കള്‍: ജോഷ്വ, ജേസു. സംസ്കാരം ചൊവ്വാഴ്ച ക്വാലാലംപുര്‍ സെൻറ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.