ചങ്ങനാശ്ശേരി: വാഴപ്പള്ളി പഞ്ചായത്ത് മുൻ അംഗവും സാമൂഹിക പ്രവർത്തകനുമായ പറാൽ മാറാട്ടുകളം എം.ജെ. സേവ്യർ (ശൗര്യാരിച്ചൻ -93) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: സോഫി (സൗത്ത് ആഫ്രിക്ക), മറിയമ്മ, റോസിലി (നാഗാലാൻഡ്), മേഴ്സി, സിബി (പൂന എസ്.കെ.എഫ്). മരുമക്കൾ: ആൻറണി, ജോണിച്ചൻ, ആൻറപ്പൻ, തങ്കച്ചൻ, ജെസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മതുമൂല ഗദ്സമനി ഓഡിറ്റോറിയത്തിന് സമീപമുള്ള മകളുടെ പൊേള്ളച്ചിറ വസതിയിൽനിന്നും ആരംഭിച്ച് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.