കങ്ങഴ: കൊച്ചുപ്ലാക്കൽ ഗോപാലൻ നായർ (81) നിര്യാതനായി. ഭാര്യ: ഇന്ദിര ഭായ്. മക്കൾ: ജയശ്രീ, വിജയശ്രീ. മരുമക്കൾ: പ്രകാശ് കുമാർ, അനിൽ കുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്.