പാലാ: ജാസ്മിന് ടെക്സ്റ്റൈല്‍സ് ഉടമ പാലാ കല്ലോലില്‍ കെ.ജെ. ജോസഫ് (ബേബി -76) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കള്‍: ജാസ്മിന്, ബിജോയി, ജിന്‍സ്, ജിേൻറാ. മരുമക്കള്‍: ജെയ്സണ്‍, അനു ജിന്‍സ്, നിമിഷ ജിേൻറാ.