തിരുവല്ല: പെരിങ്ങര പെരിങ്ങാടത്ത് പരേതനായ രാമകൃഷ്ണെൻറ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, പ്രകാശ് ബാബു, ഹരിദാസ്, സുധ, ലത. മരുമക്കൾ: അശ്വതി, രാധ, പ്രീത, കൃഷ്ണൻകുട്ടി, പരേതനായ ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.