ആലുവ: കടുങ്ങല്ലൂർ നെപ്ട്യൂൺ ഗാർഡൻ കൃഷ്ണകൃപയിൽ രാഷി നായർ (38) ദുബൈയിൽ നിര്യാതയായി. പറവൂർ കാരിയത്ത് പരേതനായ രാജശേഖര പണിക്കരുടെയും പുഷ്പയുടെയും മകളാണ്. ഭർത്താവ്: രാജീവ് നായർ. മകൻ: രുദ്രൻഷ് നായർ. സംസ്കാരം ദുബൈയിൽ.