മലയാറ്റൂർ: നീലീശ്വരം കിളിയേൽക്കുടി വീട്ടിൽ ജോസ് (64) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: റിജോ, സെബിൻ. മരുമക്കൾ: ദിവ്യ, ഗ്രീഷ്മ. സംസ്കാരം ഇന്ന് ചൊവ്വാഴ്ച രാവിലെ 10ന് നീലീശ്വരം കരേറ്റമാതാ ഇടവക ദേവാലയ സെമിത്തേരിയിൽ.