ആലുവ: തോട്ടക്കാട്ടുകര താന്നിപ്പിള്ളി വീട്ടിൽ പരേതനായ കുഞ്ഞുവറീതിെൻറ മകൻ തോമസ് (69) കുവൈത്തിൽ നിര്യാതനായി. ഭാര്യ: മേരി തോമസ്. മക്കൾ: അലൻ, എലൻ. മരുമകൾ: സിനി. സംസ്കാരം പിന്നീട്.