എടവനക്കാട്: വാച്ചാക്കൽ ചീരേപ്പാടത്ത് മുഹമ്മദുണ്ണിയുടെ ഭാര്യ ഐശു (88) നിര്യാതയായി. മക്കൾ: മുഹമ്മദ്, നബീസ, അസീസ്, ബിയ്യ, അന്തു, മജീദ്, ഫാത്തിമ, സുമയ്യ, സെബി. മരുമക്കൾ: പരേതയായ നബീസ, മുഹമ്മദ്, സുഹറ, ഖാദർ, നൂർജു, ഫൗസിയ, ഇബ്രാഹിം, നാസർ, മുനീർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 7.30ന് എടവനക്കാട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.