വേങ്ങൂർ: എബനേസർ ഹോമിൽ (മങ്കാട്ട്) റിട്ട. അധ്യാപകൻ ജി. ഫിലിപ്പോസിെൻറ ഭാര്യ മേരിക്കുട്ടി ഫിലിപ്പോസ് (76) നിര്യാതനായി. മക്കൾ: ഷാജി ഫിലിപ്, ലിസിതോമസ്, രാജു, ബിജു, ജെസി ഡാനിയൽ. മരുമക്കൾ: സൂസമ്മ, കെ. തോമസ്, ജിജി, ലിസി, ഡാനിയൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.