തിരൂർ: പൂക്കയിൽ സ്വദേശിയും വെട്ടം പരിയാപുരത്ത് താമസിക്കുന്ന ചിറ്റിയത്ത് ബാവ (62) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അയ്യൂബ്, ആശിഖ്. മരുമകൾ: അർഷിദ. സഹോദരി: നഫീസ.