കോട്ടക്കൽ: വലിയപറമ്പ് സ്വദേശി പരേതനായ തേനാംപിലാക്കൽ സൈതലവിയുടെ ഭാര്യ മമ്മാത്തുട്ടി (90) നിര്യാതയായി. മക്കൾ: ഹനീഫ, ആയിശാമ്മ, ഖദീജ, പാത്തുമോൾ, ഉമ്മുകുൽസു, ഹസ്ന, പരേതരായ മൊയ്തീൻകുട്ടി, മുഹമ്മദ്. മരുമക്കൾ: സുബൈദ, ആസിയ, കുഞ്ഞിമുഹമ്മദ് ഹുസൈൻ, ആസിയ, യൂസുഫ്, ഉമ്മർ, മുഹമ്മദാലി.