താനൂർ: താനൂർ സ്വദേശിയും മലപ്പുറത്ത് താമസക്കാരനുമായ മാമ്മുണ്ണി മുസ്ലിയാരകത്ത് കളത്തിൽ എം.കെ. കോയ (56) നിര്യാതനായി. ഭാര്യ: ടി.പി. സൈറമോൾ. മക്കൾ: മുഹമ്മദ് സഹൂദ് ഫൈസൽ, ഫഹദ് മഷ്ഹൂദ് മാജിദ് (ഇരുവരും ഷാർജ), ഫാത്തിമ ഫെമിൻ, മുഹമ്മദ് ഫഹീം, ഫൈജാസ് മാഹിർ. മരുമകൾ: സക്കിയ്യ ദിൽബർ.